കോഴിക്കോട്: എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികൾ ഉൾപ്പെടെ കൊണ്ട് വരണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ശേഖരന്‍. കേരളത്തിലും പുതിയ സംരംഭങ്ങൾ വരണം. തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ സംരംഭങ്ങൾ വരുന്നുണ്ട്.
എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികൾ ഉൾപ്പെടെ കൊണ്ട് വരണം; കേന്ദ്രമന്ത്രി രാജീവ് ശേഖരന്‍ - ഏറ്റവും പുതിയ വാര്‍ത്തകള്‍
എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികൾ ഉൾപ്പെടെ കൊണ്ട് വരണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ശേഖരന്‍.
![എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികൾ ഉൾപ്പെടെ കൊണ്ട് വരണം; കേന്ദ്രമന്ത്രി രാജീവ് ശേഖരന്‍ Electronic cities included every district union minister rajeev shekharan Electronic cities Electronic cities in kerala rajeev shekharan in kozhikode Kozhikode latest news kozhikode news today ഇലക്‌ട്രോണിക് സിറ്റികൾ കേന്ദ്രമന്ത്രി രാജീവ് ശേഖരന്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ സംരംഭങ്ങൾ കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്തകള്‍ കോഴിക്കോട് ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16239649--thumbnail-3x2-pl.jpg)
എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികൾ ഉൾപ്പെടെ കൊണ്ട് വരണം; കേന്ദ്രമന്ത്രി രാജീവ് ശേഖരന്‍
എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികൾ ഉൾപ്പെടെ കൊണ്ട് വരണം; കേന്ദ്രമന്ത്രി രാജീവ് ശേഖരന്‍
കേരളത്തിൽ നിക്ഷേപം ഇറക്കണോ വേണ്ടയോ എന്ന് സ്വകാര്യ കമ്പനികളുടെ തീരുമാനമാണെന്നും കേരളത്തിൽ നിക്ഷേപം കൊണ്ടു വരാനായുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.