കോഴിക്കോട് : നാദാപുരം ആവോ ലത്ത് എട്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആവോലം മരമില്ലിന് സമീപം കുറിച്ചേരി കണ്ടി അബൂബക്കറിന്‍റെ പറമ്പിൽ മതിൽ നിർമാണത്തിന് മണ്ണ് നീക്കുന്നതിനിടയിലാണ് ബോംബുകൾ കണ്ടത്.
നാദാപുരത്ത് 8 സ്റ്റീൽ ബോംബുകൾ കണ്ടെത്തി - സ്റ്റീൽ ബോംബ്
പ്ലാസ്റ്റിക് ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീൽ ബോംബുകളുണ്ടായിരുന്നത്.
![നാദാപുരത്ത് 8 സ്റ്റീൽ ബോംബുകൾ കണ്ടെത്തി kozhikode local news steel bombs നാദാപുരത്ത് സ്റ്റീൽ ബോംബുകൾ സ്റ്റീൽ ബോംബുകൾ സ്റ്റീൽ ബോംബ് കോഴിക്കോട് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12925415-thumbnail-3x2-gd.jpg)
നാദാപുരത്ത് 8 സ്റ്റീൽ ബോംബുകൾ കണ്ടെത്തി; സംഭവം മതില്‍ നിര്‍മാണത്തിന് മണ്ണ് നീക്കുന്നതിനിടെ
പ്ലാസ്റ്റിക് ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീൽ ബോംബുകളുണ്ടായിരുന്നത്. നാദാപുരം എസ്.ഐ ആർ.എൻ പ്രശാന്തിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ബോംബുകൾ കസ്റ്റഡിയിലെടുത്തു.
also read: കോരമംഗലയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഏഴ് മരണം