കോഴിക്കോട്:സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി എവിടെയും കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് (മെയ് മൂന്നിന്) കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. രാജ്യത്ത് എവിടെയും മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് വിശ്വാസികൾ 03.05.2022 ഈദുല്‍ ഫിത്വറായി ആഘോഷിക്കും.
സംസ്ഥാനത്ത് ചൊവ്വാഴ്ച (മെയ് മൂന്നിന്) ചെറിയ പെരുന്നാള്‍ - ശവ്വാല്‍ മാസപ്പിറവി കണ്ടില്ല
രാജ്യത്ത് എവിടെയും മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് വിശ്വാസികൾ 03.05.2022 ഈദുല്‍ ഫിത്വറായി ആഘോഷിക്കും.
![സംസ്ഥാനത്ത് ചൊവ്വാഴ്ച (മെയ് മൂന്നിന്) ചെറിയ പെരുന്നാള്‍ eid ul fitr on Tuesday Kerala സംസ്ഥാനത്ത് ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ശവ്വാല്‍ മാസപ്പിറവി കണ്ടില്ല റമദാന്‍ 30 പൂര്‍ത്തീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15167967-thumbnail-3x2-.jpg)
ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍
Last Updated : May 1, 2022, 8:54 PM IST