കേരളം

kerala

ETV Bharat / state

ബൂത്ത് സന്ദര്‍ശനത്തിനിടെ ധര്‍മജനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി - ധർമജൻ ബോൾഗാട്ടി

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.

Dharmajan was allegedly stopped by CPM activists during a booth visit  Dharmajan  CPM  booth visit  Election  ബൂത്ത് സന്ദര്‍ശനത്തിനിടെ ധര്‍മജനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി  ബൂത്ത് സന്ദര്‍ശനം  ധർമജൻ ബോൾഗാട്ടി  ഉണ്ണികുളം
ബൂത്ത് സന്ദര്‍ശനത്തിനിടെ ധര്‍മജനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി

By

Published : Apr 6, 2021, 11:15 AM IST

കോഴിക്കോട്:ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോൾ തടഞ്ഞെന്നാണ് പരാതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details