കോഴിക്കോട്: വടകര കല്ലേരിയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷം കാർ കത്തിച്ചു. ഒന്തമൽ ബിജുവിനെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്. സംഭവത്തിന് പിന്നിൽ സ്വർണ കടത്ത് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷം കാറിന് തീ വച്ചു - cpm activist was beaten by gold smuggling gang
കോഴിക്കോട് വടകര കല്ലേരിയിൽ ഒന്തമൽ ബിജുവിനെയാണ് ആക്രമിച്ചത്
സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷം കാറിന് തീ വെച്ചു
അർജുൻ ആയങ്കിയെ ഒളിവിൽ പോയപ്പോൾ ആരോപണം നേരിട്ടയാളാണ് ബിജു. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Also read : ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; എഫ്ഐആറിൽ വധശ്രമം കൂടി ചേർത്ത് പൊലീസ്
Last Updated : Jun 28, 2022, 9:44 AM IST