കേരളം

kerala

ETV Bharat / state

കോഴിക്കോട് മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് സാധ്യതയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ - ബീച്ച് ആശുപത്രി

കോഴിക്കോട് ജില്ലയിൽ മാത്രം മൂവായിരത്തിലധികം കൊവിഡ് രോഗികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വകാര്യ ആശുപത്രികളിൽ ഒരു ബ്ലോക്ക് കൊവിഡ് പരിശോധനക്കായി മാറ്റിവെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട് ഇതിനകം പതിനൊന്ന് സ്വകാര്യ ആശുപത്രികൾ സന്നദ്ധത അറിയിച്ചതായും മന്ത്രി കോഴിക്കോട് പറഞ്ഞു.

AK Sasindran  Beach Hospital  covid  ബീച്ച് ആശുപത്രി  എ.കെ ശശീന്ദ്രന്‍  കോഴിക്കോട്  ബീച്ച് ആശുപത്രി  കൊവിഡ് പരിശോധന
ബീച്ച് ആശുപത്രിയെ സമ്പൂര്‍ണ കൊവിഡ് കേന്ദ്രമാക്കി: എ.കെ ശശീന്ദ്രന്‍

By

Published : Jul 25, 2020, 7:20 PM IST

Updated : Jul 25, 2020, 7:30 PM IST

കോഴിക്കോട്: ജില്ലയിൽ മാത്രം മൂവായിരത്തിലധികം കൊവിഡ് രോഗികൾ ഉണ്ടാകുമെന്നാണ് കരുതുന്നതായി മന്ത്രി എ.കെ ശശീന്ദന്‍. ബീച്ച് ആശുപത്രിയെ സമ്പൂര്‍ണ കൊവിഡ് പരിശോധന കേന്ദ്രമാക്കി. സ്വകാര്യ ആശുപത്രികളിൽ ഒരു ബ്ലോക്ക് കൊവിഡ് പരിശോധനക്കായി മാറ്റിവെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട് ഇതിനകം പതിനൊന്ന് സ്വകാര്യ ആശുപത്രികൾ സന്നദ്ധത അറിയിച്ചതായും മന്ത്രി കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് സാധ്യതയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
Last Updated : Jul 25, 2020, 7:30 PM IST

ABOUT THE AUTHOR

...view details