കോഴിക്കോട്: ചെറുപ്പ ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ നശിച്ച സംഭവം ആരോഗ്യ വകുപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ ഉപരോധിച്ചു.
വാക്സിൻ നശിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം - അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
800 ഡോസ് കൊവിഷീൽഡ് വാക്സിൻ ആണ് ഉപയോഗ ശൂന്യമായത്.
വാക്‌സിൻ നശിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം
Also Read:ഗുരുതര വീഴ്ച; ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിന്‍ ഉപയോഗ ശൂന്യമായി
800 ഡോസ് കോവിഷീൽഡ് വാക്സിൻ ആണ് ഉപയോഗ ശൂന്യമായത്. താപനില ക്രമീകരിച്ചതിലെ അപാകതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ദ സംഘത്തിൻ്റെ പ്രാഥമിക അന്വേഷണത്തിൽ എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു.