കോഴിക്കോട്:കൊവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി കുഴഞ്ഞു വീണു മരിച്ചു.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു - Covid case
ഇയാൾ ബാംഗ്ലൂരിൽ നിന്ന് എത്തിയ ഇയാൾ കൊവിഡ് നിരീക്ഷണത്തിലായിരുന്നു.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു
ബീരാൻ കോയ എന്നയാളാണ് മരിച്ചത്. ഇയാൾ ബെംഗളൂരിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്നു.