കരിപ്പൂര്‍ വിമാനാപകടം; മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു - karipur plane crash
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള 12 പേരുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആരോഗ്യ വകുപ്പ്

കരിപ്പൂര്‍ വിമാനാപകടം; മരിച്ച ഒരു യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഒരു യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.ടി ജലീല്‍. പരിക്കേറ്റ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള 12 പേരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഒരു യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.ടി ജലീല്‍
Last Updated : Aug 8, 2020, 1:01 PM IST