കോഴിക്കോട്: നാദാപുരം തൂണേരി കണ്ണങ്കൈയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് ഉച്ചയോടെ കണ്ണങ്കൈ വരാങ്കി താഴെ റോഡിൽ വീട് നിർമാണ തൊഴിലാളികളാണ് കാട് മൂടിയ ഇടവഴിയിൽ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തൂണേരിയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി - നാദാപുരം തൂണേരി
നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി
![തൂണേരിയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി കോഴിക്കോട് Country bomb bomb squad police kozhikode നാദാപുരം തൂണേരി സ്റ്റീൽ ബോംബുകൾ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5663294-thumbnail-3x2-dg.jpg)
തൂണേരിയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
തൂണേരിയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബുകൾ ചേലക്കാട് ക്വാറിയിൽ വച്ച് നിർവീര്യമാക്കി.
Last Updated : Jan 10, 2020, 4:51 PM IST