കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരത്തിനു പിന്നാലെ ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങള്‍ എന്നിവയുടെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. കോഴിക്കോട് നിന്നാണ് കൺസ്യൂമർഫെഡ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഓണ്‍ലൈനില്‍ ഇലക്ട്രോണിക്സ് - ഗൃഹോപകരണ ഉത്പന്നങ്ങളും - kozhikode news
കൊവിഡ് പ്രതിസന്ധിയിൽ കടകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് കൺസ്യൂമർഫെഡ് ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങള്‍ എന്നിവയുടെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാനൊരുങ്ങുന്നത്.
Consumerfed to launch online business of home appliances and electronics products
Also Read: പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന വിവാദം പൊലീസ് മേധാവി അന്വേഷിക്കും
മുതലക്കുളത്തെ ത്രിവേണി റീജണല്‍ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ഓണ്‍ലൈന്‍ ഗൃഹോപകരണ വിപണിയുടെ ലോഞ്ചിങ് നിര്‍വഹിക്കും. കൊവിഡ് പ്രതിസന്ധിയിൽ കടകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് കൺസ്യൂമർഫെഡിൻ്റെ പുതിയ നീക്കം.