കേരളം

kerala

ETV Bharat / state

'പോക്കറ്റ് കൊള്ളയടിക്കുന്ന സർക്കാർ'; ബജറ്റിനെതിരെ കോഴിക്കോട് കലക്‌ടറേറ്റിൽ കോണ്‍ഗ്രസ് ധർണ - kerala budget

ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ധർണ  കെപിസിസി  സംസ്ഥാന ബജറ്റിനെതിരെ കോണ്‍ഗ്രസ്  കേരള ബജറ്റ്  കോൺഗ്രസ്  Congress  പി എം നിയാസ്  Congress dharna  Congress protest  State Budget  Congress Against State Budget  Congress protest Against State Budget  കോഴിക്കോട് കലക്‌ട്രേറ്റിൽ കോണ്‍ഗ്രസ് ധർണ
ബജറ്റിനെതിരെ കലക്‌ട്രേറ്റിന് മുന്നിൽ ധർണയുമായി കോണ്‍ഗ്രസ്

By

Published : Feb 7, 2023, 3:53 PM IST

Updated : Feb 7, 2023, 4:13 PM IST

ബജറ്റിനെതിരെ കോഴിക്കോട് കലക്‌ടറേറ്റിൽ കോണ്‍ഗ്രസ് ധർണ

കോഴിക്കോട്:കേരള ബജറ്റ് ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കലക്‌ടറേറ്റിന് മുന്നിൽ ധർണ നടത്തി. സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്‌തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാർ അടക്കമുള്ള നേതാക്കളും ധർണയിൽ പങ്കെടുത്തു.

Last Updated : Feb 7, 2023, 4:13 PM IST

ABOUT THE AUTHOR

...view details