കോഴിക്കോട് : കണ്ടെയ്ൻമെന്‍റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് അത്തോളിയിൽ ആണ് വ്യാപാരികളും പൊലീസും തമ്മിൽ തർക്കമായത്.
കണ്ടെയ്ൻമെന്‍റ് സോണില്‍ കടകള്‍ തുറക്കാന്‍ നീക്കം ; കോഴിക്കോട്ട് വ്യാപാരികളും പൊലീസും തമ്മില്‍ സംഘർഷം - കണ്ടെയ്ൻമെന്‍റ് സോണ്‍
മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നുവെന്നാരോപിച്ചാണ് മുഴുവൻ കടകളും തുറക്കാൻ ഏകോപന സമിതി തീരുമാനിച്ചത്.
കണ്ടെയ്ൻമെന്‍റ് സോണില്‍ കടകള്‍ തുറക്കാന്‍ നീക്കം; കോഴിക്കോട്ട് വ്യാപാരികളും പൊലീസും തമ്മില്‍ സംഘർഷം
പൊലീസ് കടയടപ്പിക്കാൻ എത്തിയപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ തടയുകയായിരുന്നു.
മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് മുഴുവൻ കടകളും തുറക്കാൻ ഏകോപന സമിതി തീരുമാനിച്ചത്.