നാദാപുരത്ത് ബൂത്തുകളില്‍ സംഘര്‍ഷം - local polls 2020
കീയൂരിലെ 6, 7 വാർഡുകളിലെ 4 ബൂത്തുകളിലാണ് സംഘർഷമുണ്ടായത്. ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്

നാദാപുരത്ത് ബൂത്തുകളില്‍ സംഘര്‍ഷം
കോഴിക്കോട്: ജില്ലയില്‍ നാദാപുരത്ത് ബൂത്തുകളില്‍ സംഘര്‍ഷം. ലീഗ് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കീയൂരിലെ 6, 7 വാർഡുകളിലെ 4 ബൂത്തുകളിലാണ് സംഘർഷമുണ്ടായത്.
നാദാപുരത്ത് ബൂത്തുകളില്‍ സംഘര്‍ഷം
Last Updated : Dec 14, 2020, 3:36 PM IST