കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് ജാമ്യം - ലൈംഗിക പീഡനക്കേസ്
കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്.
ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് ജാമ്യം
ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് സിവിക് ചന്ദ്രൻ വടകര ഡിവൈ.എസ്.പിക്ക് മുൻപിൽ കീഴടങ്ങിയിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന വകുപ്പ് കൂടി സിവിക്കിനെതിരെ ചേർത്തിട്ടുണ്ട്.