കോഴിക്കോട്: പെരിന്തല്‍മണ്ണ പനങ്കാങ്കരയില്‍ പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരായ സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സമസ്‌ത നേതാവ് പൊതു വേദിയില്‍ നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് സതീദേവി പറഞ്ഞു. മത നേതൃത്വത്തിന്‍റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് തീര്‍ത്തും യോജിച്ചതല്ല.
വിദ്യാര്‍ഥിയെ വിലക്കിയ സംഭവത്തില്‍ അപലപിച്ച് വനിത കമ്മിഷന്‍ അധ്യക്ഷ: സമൂഹ മനസാക്ഷി ഉണരണം - സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം
സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണം
വിദ്യാര്‍ഥിയെ വിലക്കിയ സംഭവത്തില്‍ അപലപിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ
സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
also read: ഇസ്ലാമിലേക്ക് ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ല, മതം വളര്‍ന്നത് സഹിഷ്‌ണുതയിലൂടെ : കാന്തപുരം
TAGGED:
വനിതാ കമ്മിഷന്‍ അധ്യക്ഷ