കേരളം

kerala

ETV Bharat / state

കോഴിക്കോട് ഉള്ള്യേരിയില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം ; രണ്ട് മരണം, 5 പേർക്ക് പരിക്ക് - ഉള്ളിയേരി കാറപകടം

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർ മരിച്ചു

road accident  car accident kozhikode  car crashed into the wall  കാര്‍ മതിലില്‍ ഇടിച്ച് അപകടം  kozhikode news  കാറപകടം  കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു  ഉള്ളിയേരി കാറപകടം  കോഴിക്കോട് വാർത്തകൾ
കാര്‍ മതിലില്‍ ഇടിച്ച് അപകടം

By

Published : May 3, 2023, 6:10 PM IST

കോഴിക്കോട് : ഉള്ള്യേരി 19 ൽ കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മടവൂര്‍ താവാട്ട് പറമ്പില്‍ ധാന്‍ജിത്ത് (7) സദാനന്ദന്‍ (67) എന്നിവരാണ് മരിച്ചത്. ഉള്ള്യേരിയില്‍ നിന്ന് ബാലുശ്ശേരിയിലേയ്‌ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

ഉച്ചയ്‌ക്ക് 12.30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details