കോഴിക്കോട് :പേരാമ്പ്ര വാല്യക്കോട് ടൗൺ സിപിഎം ബ്രാഞ്ച് ഓഫിസിന് തീയിട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓഫിസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു.
പേരാമ്പ്രയില്‍ സിപിഎം ഓഫിസിന് തീയിട്ടു ; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം - പേരാമ്പ്രയില്‍ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫിസിന് തീയിട്ടു
ബുധനാഴ്ച രാത്രിയാണ് സംഭവം. ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു
പേരാമ്പ്രയില്‍ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫിസിന് തീയിട്ടു : പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം
സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. അതിനിടെ തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പൊലീസ് അനാസ്ഥക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.