കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പത്തായി. വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.
ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം - black fungus
രോഗം ബാധിച്ചയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.
![ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം black fungus confirmed in malappuram ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം ബ്ലാക്ക് ഫംഗസ് രോഗം ബ്ലാക്ക് ഫംഗസ് black fungus കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11863730-thumbnail-3x2-ghhj.jpg)
ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് രോഗം