കോഴിക്കോട്: ഗവർണക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. ഇത് കേരളത്തെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും. യുദ്ധപ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
'അടുക്കള ഭാഷയാണ് മുഖ്യമന്ത്രി ഗവർണർക്ക് നേരെ പ്രയോഗിക്കുന്നത്'; പികെ കൃഷ്‌ണദാസ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
ഗവർണക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്.
!['അടുക്കള ഭാഷയാണ് മുഖ്യമന്ത്രി ഗവർണർക്ക് നേരെ പ്രയോഗിക്കുന്നത്'; പികെ കൃഷ്‌ണദാസ് bjp leader p k krishnadas p k krishnadas governor and cm issue bjp leader p k krishnadas about governor bjp leader p k krishnadas about cm governor vice chancellor issue governor controversy latest news in kozhikode latest news today പി കെ കൃഷ്‌ണദാസ് പി കെ കൃഷ്‌ണദാസ് മുഖ്യമന്ത്രിയെക്കുറിച്ച് പി കെ കൃഷ്‌ണദാസ് ഗവര്‍ണറെക്കുറിച്ച് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ് പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16822259-thumbnail-3x2-bxs.jpg)
'അടുക്കള ഭാഷയാണ് മുഖ്യമന്ത്രി ഗവർണർക്ക് നേരെ പ്രയോഗിക്കുന്നത്'; പി കെ കൃഷ്‌ണദാസ്
'അടുക്കള ഭാഷയാണ് മുഖ്യമന്ത്രി ഗവർണർക്ക് നേരെ പ്രയോഗിക്കുന്നത്'; പി കെ കൃഷ്‌ണദാസ്
അടുക്കള ഭാഷയാണ് മുഖ്യമന്ത്രി ഗവർണർക്ക് നേരെ പ്രയോഗിക്കുന്നത്. ഭരണഘടനയെയും കേന്ദ്രസർക്കാരിനെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാരുടെ ചരിത്രം പിണറായി വിജയൻ പഠിക്കണം. കേന്ദ്രസർക്കാരും രാജ്ഭവനും ഗവർണറും തനിക്ക് ബാധകമല്ല എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് എന്നും പി കെ കൃഷ്‌ണദാസ് കോഴിക്കോട് പറഞ്ഞു.