കേരളം

kerala

ETV Bharat / state

കോഴിക്കോട് പക്ഷിപ്പനി; സ്ഥിരീകരിച്ചത് തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം - സർക്കാർ

കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനിയുടെ തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം സ്ഥിരീകരിച്ചു, സർക്കാർ പ്രാദേശിക കേന്ദ്രത്തിൽ 1800 കോഴികൾ ചത്തു

Bird Flu  Kozhikkode Latest News  Kozhikkode  H5 N1  Spontaneous spreading Variant  പക്ഷിപ്പനി  തീവ്ര വ്യാപന ശേഷി  എച്ച്5 എന്‍1  വകഭേദം  കോഴിക്കോട്  സർക്കാർ  കോഴി
കോഴിക്കോട് പക്ഷിപ്പനി

By

Published : Jan 11, 2023, 8:44 PM IST

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. രോഗബാധ മൂലം ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കേന്ദ്രത്തിൽ 1800 കോഴികൾ ചത്തു. ഇതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.

ABOUT THE AUTHOR

...view details