കോഴിക്കോട് :Binoy Viswam Against MV Jayarajan's Statement : സിപിഐയെ കുറിച്ചുള്ള എം വി ജയരാജന്‍റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി. സിപിഐയിലേക്ക് വന്ന സിപിഎമ്മുകാര്‍ കൊള്ളരുതാത്തവരെന്ന വാദം ഒഴിവാക്കണം. അത് സിപിഎമ്മിന് തന്നെ തിരിച്ചടിയാവുകയേയുള്ളൂ.
സിപിഐയെക്കുറിച്ചുള്ള എം.വി ജയരാജന്‍റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം - സിപിഐയില്‍ പോയവര്‍ കൊള്ളരുതാത്തവര്‍
Binoy Viswam | MV Jayarajan | CPI | സിപിഐയിലേക്ക് വന്ന സിപിഎമ്മുകാര്‍ കൊള്ളരുതാത്തവരെന്ന എം വി ജയരാജന്‍റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം
സിപിഐയെ കുറിച്ചുള്ള എം വി ജയരാജന്‍റെ പരാമർശം പിൻവലിക്കണം: ബിനോയ് വിശ്വം എം പി
ALSO READ:പോത്തന്‍കോട് കൊലപാതകം: മൂന്നു പേർ പൊലീസ് പിടിയിൽ
അവർ ഏത് പാർട്ടിയിലിരിക്കുമ്പോഴാണ് കൊള്ളരുതാത്തവരായി മാറിയതെന്ന് കൂടി പറയേണ്ടി വരും. സിപിഎം വിട്ടവർ ബിജെപിയിലേക്കോ കോൺഗ്രസിലേക്കോ അല്ല പോയത് എന്നുകൂടി എം വി ജയരാജൻ ഓർക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ക്രിമിനലുകൾക്ക് കയറി കിടക്കാനുള്ള കൂടാരമാണ് സിപിഐ എന്ന എം വി ജയരാജന്‍റെ പരാമർശത്തോടാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.