കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു.
രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം : അമ്മ കസ്റ്റഡിയിൽ, കാരണം വെളിപ്പെടുത്തി ഫാത്തിമ - കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയിൽ
കുഞ്ഞിന്‍റെ അമ്മയായ രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു
രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ കസ്റ്റഡിയിൽ
Also read: പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ
രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
TAGGED:
The baby was abandoned