സഹകരണ ഭേദഗതി നിയമം; സര്‍വകക്ഷിയോഗം വിളിക്കും - സഹകരണ ഭേദഗതി നിയമം
സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള നിയമത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണ് നിയമമെന്നും ഇതിനെതിരെ സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ ഭേദഗതി നിയമത്തിനെതിരെ സര്‍വകക്ഷിയോഗം വിളിക്കും; കടകംപള്ളി സുരേന്ദ്രന്‍
കോഴിക്കോട്:സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള നിയമത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തെ ലക്ഷ്യം വച്ചുള്ളതാണ് നിയമം. ഇതിനെതിരെ സർവകക്ഷി യോഗം വിളിക്കുമെന്നും ബിജെപി അടക്കമുള്ളവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ആർ ബി ഐയുടെ എല്ലാ നയങ്ങളും പിന്തുടരേണ്ടതില്ല. ശക്തമായ സഹകരണ നിയമം സംസ്ഥാനത്തുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.