കോഴിക്കോട്:കേരള സർക്കാരിന് എതിരെ വരുന്ന വിവാദങ്ങൾ ജനങ്ങൾക്ക് വൈകുന്നേരത്തെ ആഘോഷം മാത്രമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാലിക്കറ്റ് പ്രസ് ക്ലബിന്‍റെ നേതൃത്വത്തിൽ നടക്കുന്ന "തദ്ദേശീയം 2020- മീറ്റ് ദി ലീഡർ" മുഖാമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന് എതിരെ വരുന്ന വിവാദങ്ങൾ ജനങ്ങൾക്ക് വൈകുന്നേരത്തെ ആഘോഷം മാത്രം: എ കെ ശശീന്ദ്രൻ - opposition party
യുഡിഎഫിനെ നയിക്കുന്നത് ജമാ അത്ത് ഇസ്ലാമിയാണ്. യുഡിഎഫ് ഉണ്ടാക്കിയ കൂട്ട് കെട്ട് അവിശുദ്ധ കൂട്ടുകെട്ടാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു
കേരള സർക്കാരിന് എതിരെ വരുന്ന വിവാദങ്ങൾ ജനങ്ങൾക്ക് വൈകുന്നേരത്തെ ആഘോഷം മാത്രം: എ കെ.ശശീന്ദ്രൻ
യുഡിഎഫിനെ നയിക്കുന്നത് ജമാ അത്ത് ഇസ്ലാമിയാണ്. യുഡിഎഫ് ഉണ്ടാക്കിയ കൂട്ട് കെട്ട് അവിശുദ്ധ കൂട്ടുകെട്ടാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് വലിയ പതനത്തിലേക്ക് വീഴുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറിയെന്നും നിയമസഭ തെരഞ്ഞെടുപ്പിൻ്റെ റിഹേഴ്സലാണ് ഈ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.
Last Updated : Dec 7, 2020, 5:03 PM IST