കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. വൈകിട്ട് നാലിന് അടിവാരത്തു വച്ച് ജാഥയെ ജില്ലയിലേക്ക് സ്വീകരിക്കും. തിരുവമ്പാടിയിലാണ് ആദ്യ പരിപാടി നടക്കുക. താമരശ്ശേരിയിലെ പൊതുസമ്മേളനത്തോടെ ഇന്നത്തെ പര്യടനം അവസാനിക്കും.
ഐശ്വര്യ കേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ - കോഴിക്കോട്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. ആദ്യ സ്വീകരണം അടിവാരത്ത്.
![ഐശ്വര്യ കേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ clt Aishwarya Kerala Yatra today in Kozhikode district Aishwarya Kerala Yatra Kozhikode Ramesh Chennithala UDF ഐശ്വര്യ കേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ ഐശ്വര്യ കേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10484223-723-10484223-1612345259083.jpg)
ഐശ്വര്യ കേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍
പേരാമ്പ്ര, തൊട്ടിൽപാലം, തിരുവള്ളൂർ, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ വെച്ച് നാളെ സ്വീകരണം നൽകും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ കർണാടക പിസിസി പ്രസിഡന്‍റ് ഡി.കെ.ശിവകുമാർ മുഖ്യാതിഥിയാകും.