കോഴിക്കോട്:കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാർഷിക പുരോഗമന സമതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഉപവാസ സമരം ആരംഭിച്ചു. ഉപവാസ സമരം ശ്രേയംസ് കുമാർ എം.പി ഉദ്‌ഘാടനം ചെയ്‌തു.
കാർഷിക ബില്ല്; കാർഷിക പുരോഗമന സമതിയുടെ ഉപവാസ സമരം ആരംഭിച്ചു - ഉപവാസ സമരം
ലക്ഷക്കണക്കിന് കർഷകർ നടത്തുന്ന സമരത്തിൽ കേന്ദ്ര അധികാരികളുടെ ഭാഗത്തുനിന്ന് പരിഹാര ശ്രമം ഉണ്ടാകുന്നില്ലെന്ന് ശ്രേയംസ് കുമാർ എം.പി
കാർഷിക ബില്ല്; കാർഷിക പുരോഗമന സമതിയുടെ ഉപവാസ സമരം ആരംഭിച്ചു
കൊടും തണുപ്പിൽ നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർ കർഷക വിരുദ്ധ ബില്ലിനെതിരെ സമരം തുടരുന്നുവെന്നും കേന്ദ്ര അധികാരികളുടെ ഭാഗത്തുനിന്ന് പരിഹാര ശ്രമം ഉണ്ടാകുന്നില്ലെന്നും ശ്രേയംസ് കുമാർ എം.പി പറഞ്ഞു.