കേരളം

kerala

ETV Bharat / state

ടിവി രാജേഷിനെയും മുഹമ്മദ് റിയാസിനെയും റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സിജെഎം കോടതി - എയർഇന്ത്യ ഓഫീസ് മാർച്ച് 2009

കോഴിക്കോട് ജെസിഎം കോടതി നാലിൻ്റേതാണ് ഉത്തരവ്

air india office march  air india office march 2009  Kozhikode Air India Office  എയർഇന്ത്യ ഓഫീസ് മാർച്ച്  എയർഇന്ത്യ ഓഫീസ് മാർച്ച് 2009  കോഴിക്കോട് എയർഇന്ത്യ ഓഫീസ് മാർച്ച്
എയർഇന്ത്യ ഓഫീസ് മാർച്ച്; പ്രതികളെ കോടതി റിമാൻ്റ് ചെയ്‌തു

By

Published : Mar 2, 2021, 3:43 PM IST

കോഴിക്കോട്: ടി.വി. രാജേഷ് എംഎൽഎ, പി.എ. മുഹമ്മദ് റിയാസ്, കെ.കെ. ദിനേശൻ എന്നിവരെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സിജെഎം കോടതി. എയർഇന്ത്യ ഓഫീസ് മാർച്ച് കേസിലാണ് കോടതി നടപടി. കോഴിക്കോട് സിജെഎം കോടതി നാലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. 2009 ൽ വിമാനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയർഇന്ത്യ ഓഫീസ് മാർച്ചിൽ പൊലീസ് കേസെടുത്തിരുന്നു.

ABOUT THE AUTHOR

...view details