കേരളം

kerala

ETV Bharat / state

പൊലീസിന് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

സർക്കാർ തെറ്റ് തിരുത്തുമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ

സിപിഎം

By

Published : Nov 3, 2019, 12:05 PM IST

Updated : Nov 3, 2019, 12:47 PM IST

തിരുവനന്തപുരം:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തിൽ പൊലീസിന് തെറ്റുപറ്റിയെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. അത് സർക്കാർ പരിശോധിച്ച് തിരുത്തും. മുമ്പും ഇടത് സർക്കാർ അത്തരത്തിൽ തിരുത്തിയിട്ടുണ്ട്. അവസരമുപയോഗിച്ച് ചിലർ സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ അലനും താഹയ്ക്കും ഒപ്പമാണ് സിപിഎം എന്നും എ. വിജയരാഘവൻ വ്യക്തമാക്കി.

പൊലീസിന് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
Last Updated : Nov 3, 2019, 12:47 PM IST

ABOUT THE AUTHOR

...view details