കരിപ്പൂർ വിമാനത്താവളത്തിൽ 700 ഗ്രാം സ്വർണം പിടികൂടി - kozhikode
പൊതുവിപണിയിൽ 36 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്
![കരിപ്പൂർ വിമാനത്താവളത്തിൽ 700 ഗ്രാം സ്വർണം പിടികൂടി കോഴിക്കോട് കരിപ്പൂർ വിമാനത്താവളം 700 ഗ്രാം സ്വർണം 700 gram gold seized in Karipur International airport Karipur airport kozhikode gold case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8685795-thumbnail-3x2-gld.jpg)
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 700 ഗ്രാം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. കുക്കറിനുള്ളിൽ കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ടി. ഹംസയിൽ നിന്നാണ് സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് പൊതുവിപണിയിൽ 36 ലക്ഷം രൂപ വിലവരും.
കരിപ്പൂർ വിമാനത്താവളത്തിൽ 700 ഗ്രാം സ്വർണം പിടികൂടി
Last Updated : Sep 5, 2020, 12:25 PM IST