കോഴിക്കോട്:ട്രെയിനിൽ കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ - മംഗലാപുരം ട്രെയിനിൽ നിന്നാണ് കോഴിക്കോട് റെയിൽവെ പൊലീസ് ഇവ പിടികൂടിയത്. ധർമ്മടം സ്വദേശി ഖലീലിന്‍റെ പേരിൽ പാഴ്‌സലായാണ് കഞ്ചാവ് കടത്തിയത്.
ട്രെയിനിൽ നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി - കോഴിക്കോട്
ചെന്നൈ - മംഗലാപുരം ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ട്രെയിനിൽ നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി