കേരളം

kerala

By

Published : Jul 26, 2022, 9:27 PM IST

ETV Bharat / state

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ചതോടെ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റാണ് ജിബിന്‍ മരിച്ചത്

മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിയിച്ച് പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ യുവാവ് മരിച്ചു.*  കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  bike accident in puthupally  വാഹനാപകടം  youth died in bike accident in puthupally in kottayam  പുതുപള്ളിയില്‍ വാഹനാപകടം  വാഹനാപകടത്തില്‍ യുവാവ് മരിച്ചു
വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കോട്ടയം: പുതുപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ ജിബിൻ സെബാസ്റ്റ്യനാണ് ( 22 ) മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം. കോട്ടയം പുതുപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പുതുപ്പള്ളിയില്‍ നിന്ന വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ജിബിന്‍ റോഡിലേക്ക് തെറിച്ച് വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

also read:അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആർടിസി ബസ് ഇടിച്ചു: വയോധികന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details