കോട്ടയം:മുണ്ടക്കയം വേലനിലത്ത് ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തിന്‍റെ പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവാണ് മുങ്ങി മരിച്ചത്. ഇളങ്കാട് ടോപ്പ് സ്വദേശി വേങ്ങകുന്നേൽ ആഷിഷ് മോഹനനാണ് (18) മരിച്ചത്.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു - drowned to water
കോട്ടയം മുണ്ടക്കയത്ത് സുഹൃത്തിന്‍റെ പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
സുഹൃത്തുക്കൾക്ക് ഒപ്പം വേലനിലം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം. പള്ളിക്കത്തോട് ഗവൺമെന്‍റ് ഐടിഐ വിദ്യാർഥിയാണ് മരിച്ച ആഷിഷ്.