കോട്ടയം: പ്രണയാഭ്യർഥന നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി മാരകായുധം കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തിരുവഞ്ചൂര്‍ മണിയാറ്റിങ്കല്‍ വീട്ടില്‍ അനന്തു മധു (22) ആണ് അറസ്റ്റിലായത്.
പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ - പ്രതി അറസ്റ്റിൽ
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതി വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അനന്തു വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയും കഞ്ചാവിനും മയക്കുമരുന്നിനും അടിമയുമാണ് അറസ്റ്റിലായ അനന്തു എന്ന് പൊലീസ് പറഞ്ഞു.
Also Read: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്