കേരളം

kerala

ETV Bharat / state

ചൂണ്ടച്ചേരിയില്‍ വാറ്റുചാരായവും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്തു - bharananganam vat

മൈലിക്കല്‍ തോമസ് സെബാസ്‌റ്റ്യന്‍റെ വീട്ടില്‍ നിന്നാണ് ചാരായം പിടിച്ചെടുത്തത്

ഭരണങ്ങാനം ചൂണ്ടച്ചേരി  കോട്ടയം വാറ്റ്  വാറ്റുചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു  മൈലിക്കല്‍  എക്‌സൈസ് പരിശോധന  kottayam  Choondacherry  kottayam vat case  bharananganam vat  liquor seized
വാറ്റുചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു

By

Published : Apr 16, 2020, 10:37 PM IST

കോട്ടയം: ഭരണങ്ങാനം ചൂണ്ടച്ചേരിയില്‍ നിന്നും വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടി. മൈലിക്കല്‍ തോമസ് സെബാസ്‌റ്റ്യന്‍റെ വീട്ടില്‍ നിന്നാണ് വാറ്റുചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ചാരായം പിടികൂടിയത്. പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പോള്‍ കെ. വര്‍ക്കി, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.എസ്. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നന്ദു എം.എന്‍, സഞ്ചു മാത്യൂസ്, പ്രണവ് വിജയ്, വിനീത വി. നായര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details