കോട്ടയം: ഡിജിപിക്കെതിരായ സിഎജി റിപ്പോർട്ട് കേന്ദ്രം ഗൗരവമായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടാണോ ഇത്തരമൊരു തട്ടിപ്പ് നടന്നതെന്ന് പരിശോധിക്കണം. ഡിജിപിയുടെ യുകെ യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സിഎജി റിപ്പോർട്ട് കേന്ദ്രം ഗൗരവമായി കാണുന്നുവെന്ന് വി.മുരളീധരൻ - dgp loknath behra
ഡിജിപിയുടെ യുകെ യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. വിവാദ കമ്പനിക്ക് യുകെയുമായി ബന്ധമുണ്ടെന്നതും ശ്രദ്ധയം
സിഎജി റിപ്പോർട്ട് കേന്ദ്രം ഗൗരവമായി കാണുന്നു; വി.മുരളീധരൻ
വിവാദ കമ്പനിക്ക് യുകെയുമായി ബന്ധമുണ്ടെന്നതും ശ്രദ്ധയം. മന്ത്രിയുടെ ഗൺമാൻ പ്രതിയായിട്ടും നടപടിയില്ലെന്നും തിരയും തോക്കും നഷ്ടപ്പെട്ടത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും മുരളീധരൻ കോട്ടയത്ത് പറഞ്ഞു.