കോട്ടയം: പാലാ ഗവര്‍മെൻ്റ് ആയുര്‍വേദ ആശുപത്രിക്ക് വി ഗ്രൂപ്പ് സെക്യൂരിറ്റീസ് നോണ്‍ കോണ്‍ടാക്‌ട് ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ സംഭാവന നൽകി. ഉപകരണം ജോസ് കെ.മാണി എംപി ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീലതയ്ക്ക് കൈമാറി. വി ഗ്രൂപ്പ് സെക്യൂരിറ്റീസിലെ റോയി വര്‍ഗ്ഗീസ് ആണ് നോണ്‍ കോണ്‍ടാക്‌ട് ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ വാങ്ങി നല്‍കിയത്.
നോണ്‍ കോണ്‍ടാക്‌ട് ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ സംഭാവന നൽകി വി ഗ്രൂപ്പ് സെക്യൂരിറ്റീസ് - ജോസ് കെ.മാണി എംപി
ഉപകരണം ജോസ് കെ.മാണി എംപി ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീലതയ്ക്ക് കൈമാറി. വി ഗ്രൂപ്പ് സെക്യൂരിറ്റീസിലെ റോയി വര്‍ഗ്ഗീസ് ആണ് നോണ്‍ കോണ്‍ടാക്‌ട് ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ വാങ്ങി നല്‍കിയത്
നോണ്‍ കോണ്‍ടാക്‌ട് ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ സംഭാവന നൽകി വി ഗ്രൂപ്പ് സെക്യൂരിറ്റീസ്
നേരത്തേ ഇത്തരം തെര്‍മോ മീറ്റര്‍ ഇല്ലാത്തതിൻ്റെ അസൗകര്യം ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീലത ജോസ് കെ.മാണി എംപിയെ അറിയിച്ചിരുന്നു. കൊവിഡ് കാലത്ത് ഇത്തരത്തിലുള്ള തെര്‍മ്മോ മീറ്റര്‍ പനി നിര്‍ണയിക്കുന്നതിനും തുടര്‍ പനി ചികത്സക്ക് പാലാ ഗവൺമെൻ്റ് അലോപ്പതി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദേശം പാലിക്കാനും ഉപകാരപ്പെടുമെന്നും സൂപ്രണ്ട് അറിയിച്ചു.