കേരളം

kerala

ETV Bharat / state

ഉമ്മന്‍ചാണ്ടി ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി - പാലായിൽ ഉമ്മന്‍ചാണ്ടി

പാലാ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന്‍റെ പ്രകടന പത്രിക പ്രകാശനത്തിനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത്

ummen chandy in pala  ummen chandy  bishop meet in pala  ഉമ്മന്‍ചാണ്ടി ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി  പാലായിൽ ഉമ്മന്‍ചാണ്ടി  ഉമ്മന്‍ചാണ്ടി
പാലായിൽ ഉമ്മന്‍ചാണ്ടി ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി

By

Published : Dec 6, 2020, 5:27 PM IST

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലായില്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി. പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനുമായാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ഉമ്മന്‍ചാണ്ടി പാലായിലെത്തി.

പാലായിൽ ഉമ്മന്‍ചാണ്ടി ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി

പാലാ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന്‍റെ പ്രകടന പത്രിക പ്രകാശനത്തിനാണ് അദ്ദേഹം എത്തിയത്. കെ.സി ജോസഫ് എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാലായിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിഷപ്‌ ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details