കോട്ടയം :വൈക്കം സ്വദേശിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ പ്രതികൾ പൊലീസ് പിടിയിൽ. ഹോസ്‌ദുർഗ് മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജീഷിന്‍റെ ഭാര്യ രജനി(28), കൂവപ്പളളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണ് അറസ്റ്റിലായത്.
വൈക്കം സ്വദേശിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയവര്‍ അറസ്റ്റിൽ - ഹണിട്രാപ്
പ്രതികളെ അറസ്റ്റ് ചെയ്‌തത് വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ജെ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം
വൈക്കം സ്വദേശിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ പ്രതികൾ അറസ്റ്റിൽ
Also Read: ഇന്ധനവില വീണ്ടും കൂട്ടി ; കേരളത്തിൽ സെഞ്ച്വറിയടിച്ച് ഡീസൽ വില
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ജെ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.