കോട്ടയം: വികസന വിരുദ്ധതക്കെതിരെയും ലഹരി സ്വർണക്കടത്ത് അഴിമതി മാഫിയായിക്കെതിരെയും തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം നടത്തി. കോട്ടയം തിരുനക്കര മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
സര്‍ക്കാറിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉപവാസ സമരം നടത്തി - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍ക്കാറിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉപവാസ സമരം നടത്തി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Oct 31, 2020, 4:40 PM IST