തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ് - രാധാകൃഷ്ണൻ എംഎൽഎ
അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് രോഗ വിവരം അറിയിച്ചത്
![തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ് THIRUVANCHOOR COVID കോട്ടയം രാധാകൃഷ്ണൻ എംഎൽഎ എംഎൽഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9927658-843-9927658-1608305147889.jpg)
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ്
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് രോഗ വിവരംഅറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്നും പരിശോധനയ്ക്കും വിധേയരാകണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു.