കേരളം

kerala

ETV Bharat / state

തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത

തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു

theft in thirunakkara thricovil  thirunakkara thricovil mahavishnu temple  thricovil mahavishnu temple robbery  latest news in kottayam  temple theft  temple theft in kottayam  latest news today  ക്ഷേത്രത്തിൽ മോഷണം  തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മോഷണം  തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രം  കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു  പൂജാരിയാണ് കാണിക്കവഞ്ചി തകർന്നത് കണ്ടെത്തിയത്  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു

By

Published : Nov 5, 2022, 10:27 PM IST

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. ക്ഷേത്രത്തിലെ ഗണപതി കോവിലിനു മുന്നിലെ കാണിക്കവഞ്ചിയിൽ നിന്നാണ് പണം കവർന്നത്.

തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ മോഷണം; കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു

ചില്ലറത്തുട്ടുകൾ ക്ഷേത്രത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയിൽ നിന്നും പണം കവർന്നത്. ശനിയാഴ്‌ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകർന്നത് കണ്ടെത്തിയത്. തുടർന്നു വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details