കേരളം

kerala

ETV Bharat / state

ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ്‌ മരിച്ചു - തിടനാട്

തിടനാട്‌ തണ്ണിനാല്‍ മാരുതും വയലില്‍ ബിജു ആണ്‌ മരിച്ചത്‌

The lorry driver fell into a well and died  ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ്‌ മരിച്ചു  lorry driver  കോട്ടയം  ലോറി ഡ്രൈവർ  തിടനാട്  തിടനാട് വാർത്തകൾ
ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ്‌ മരിച്ചു

By

Published : Mar 2, 2021, 11:53 PM IST

കോട്ടയം:തിടനാടിന്‌ സമീപം വാരിയാനിക്കാട്ട്‌ ലോറി ഡ്രൈവറെ കിണറ്റില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട്‌ തണ്ണിനാല്‍ മാരുതും വയലില്‍ ബിജു ആണ്‌ മരിച്ചത്‌. വാരിയാനിക്കാട്ട്‌ ലോഡ്‌ കയറ്റാനെത്തിയ ബിജു വെള്ളംകുടിക്കാനായി പോയിരുന്നു. പിന്നീട്‌ കാണാതായ ബിജുവിനെ അന്വേഷണത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details