സര്‍ക്കാര്‍ ഭക്ഷണം ഏറ്റവും കൂടുതല്‍ കഴിച്ചിട്ടുള്ളതും കഴിക്കുന്നതും സിപിഎമ്മുകാര്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
ബിജെപിയും കോൺഗ്രസും വോട്ടുകച്ചവടം നടത്തുന്നുവെന്ന എൽഡിഎഫ് ആരോപണം തോൽവി മുന്നിൽകണ്ട്

കേരളത്തിൽ നടക്കുന്നത് സർക്കാരിന്‍റെ തീവെട്ടിക്കൊള്ള; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
കോട്ടയം: കേരളത്തിൽ സർക്കാർ ഭക്ഷണം കഴിച്ച് ജയിലിൽ കഴിയുന്നവരിൽ കൂടുതലും മുഖ്യമന്ത്രിയുടെ പാർട്ടിയിൽ പെട്ടവരാണെന്നും മാർക്‌സിസ്റ്റുകാർക്ക് എതിരായ കേസുകൾ വ്യാപകമായി സർക്കാർ എഴുതിത്തള്ളുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കെ.എം മാണിയെ മരണം വരെ വേട്ടയാടിയ സിപിഎമ്മുകാർ ഇപ്പോൾ മാണിയോടുള്ള സ്നേഹം പറയുന്നത് പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ബിജെപിയും കോൺഗ്രസും വോട്ടുകച്ചവടം നടത്തുന്നുവെന്ന എൽഡിഎഫ് ആരോപണം തോൽവി മുന്നിൽകണ്ടാണെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു.
കേരളത്തിൽ നടക്കുന്നത് സർക്കാരിന്‍റെ തീവെട്ടിക്കൊള്ള; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ