കോട്ടയം: ജില്ലയിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലുറച്ച് കോൺഗ്രസ്. ഒമ്പത് സീറ്റുകളുള്ളതിൽ മൂന്ന് സീറ്റിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചിട്ടുള്ളത്. ഇത്തവണ കൂടുതൽ സീറ്റുകൾ വേണമെന്നത് കോൺഗ്രസ് ചർച്ചയിൽ ആവശ്യപ്പെടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയത്ത് പറഞ്ഞു.
കോട്ടയത്ത് കൂടുതൽ സീറ്റുകളെന്ന ആവശ്യത്തിൽ ഉറച്ച് കോൺഗ്രസ് - P J Joseph
ഇത്തവണ കൂടുതൽ സിറ്റുകൾ വേണമെന്നത് കോൺഗ്രസ് ചർച്ചയിൽ ആവശ്യപ്പെടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയത്ത് പറഞ്ഞു.
കോൺഗ്രസ്
ജോസഫ് വിഭാഗം ജില്ലയിൽ കൂടുതൽ സീറ്റുകൾക്ക് ആവശ്യമുന്നയിച്ചാൽ ചർച്ചയിലൂടെ പരിഹാരം കാണുമെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം പി. ജെ. ജോസഫുമായി ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു.
Last Updated : Feb 26, 2021, 12:47 PM IST