കോട്ടയം:മെയ് 11മുതല്‍ 15 വരെ കോട്ടയം ജില്ലയില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് ജില്ലയിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജില്ലയില്‍ നാലു ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറില്‍ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയത്ത് നാലു ദിവസം യെല്ലോ അലര്‍ട്ട് - ഒറ്റപ്പെട്ട കനത്ത മഴ
ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയത്ത് നാലു ദിവസം യെല്ലോ അലര്‍ട്ട്
മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
also read:അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്