പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന്‍റെ ചിഹ്നം 'കൈതച്ചക്ക' - 'കൈതച്ചക്ക'.
ചിഹ്നമേതായാലും വിജയിക്കുമെന്ന് ജോസ് ടോം
![പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന്‍റെ ചിഹ്നം 'കൈതച്ചക്ക'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4368046-1057-4368046-1567856138568.jpg)
പാലാ ഉപതെരഞ്ഞെടുപ്പ് : ജോസ് ടോമിന്‍റെ ചിഹ്നം 'കൈതച്ചക്ക'
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ ചിഹ്നം 'കൈതച്ചക്ക'. ചിഹ്നമേതായാലും വിജയിക്കുമെന്നും സ്ഥാനാർഥിയേയും പാർട്ടിയും നോക്കിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും ജോസ് ടോം പറഞ്ഞു . വോട്ടിങ് മെഷീനിൽ ജോസ് ടോമിന്‍റെ പേര് ഏഴാം സ്ഥാനത്ത്.