ഈരാറ്റുപേട്ടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു - ഈരാറ്റുപേട്ടയില്‍ യുവാവ് ഷോക്കേറ്റ്
വെള്ളപൊക്കത്തെ തുടർന്ന് കട വൃത്തിയാക്കുന്നതിനെയാണ് അപകടം സംഭവിച്ചത്.
യുവാവ്
കോട്ടയം: ഈരാറ്റുപേട്ടയില്‍ വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കണിയാംപറമ്പില്‍ ബിജുവാണ് മരിച്ചത്. ഈരാറ്റുപേട്ട മുട്ടം ജങ്ഷനിലാണ് സംഭവം. 'വല്യാത്ത് സാനിവെയേഴ്‌സ്' എന്ന സ്ഥാപനത്തിൽ മോട്ടോര്‍ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിനെയാണ് അപകടം സംഭവിച്ചത്. കട ഉടമയ്ക്കും ഷോക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.