മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൂവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്ക് സെക്കുലർ യൂത്ത് മാർച്ച് നടത്തി. മാത്യു കുഴൽനാടൻ നയിക്കുന്ന മാർച്ച് മൂവാറ്റുപുഴ മുൻ എം.എൽ.എ ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു.
പൗരത്വഭേദഗതി നിയമത്തിനെതിരെ സെക്കുലർ യൂത്ത് മാർച്ച് നടത്തി - മുൻ എം.എൽ.എ ജോസഫ് വാഴക്കന്‍
മൂവാറ്റുപുഴ ടൗൺ ജുമാ മസ്ജിദ് മുതല്‍ കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയാണ് മാര്‍ച്ച്
സെക്കുലർ യൂത്ത് മാർച്ച് നടത്തി
മൂവാറ്റുപുഴ ടൗൺ ജുമാ മസ്ജിദ് മുതല്‍ കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയാണ് മാര്‍ച്ച്. സമാപന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി, മുനവ്വറലി ശിഹാബ് തങ്ങൾ, എം.ബി രാജേഷ്, വി.ടി ബൽറാം എം.എൽ.എ, മനുഷ്യാവകാശ പ്രവർത്തക ഇന്ദിര ജയ് സിംഗ്, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Last Updated : Dec 28, 2019, 9:39 PM IST