ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം; ടാക്‌സി നിരക്ക് നിശ്ചയിച്ചു, നിരക്ക് വിവരങ്ങള്‍ ഇതാ - ശബരിമല തീർഥാടനം
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചുള്ള ജില്ലാ കലക്‌ടര്‍ അംഗീകരിച്ച ടാക്‌സി നിരക്ക് നിശ്ചയിച്ചു. നിരക്ക് വിവരങ്ങള്‍ ഇങ്ങനെ
കോട്ടയം:ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ടാക്‌സി നിരക്ക് നിശ്ചയിച്ചു. മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചുള്ള ജില്ലാ കലക്‌ടര്‍ അംഗീകരിച്ച 2022-23 വർഷത്തെ ടാക്‌സി നിരക്കാണ് നിശ്ചയിച്ചത്. അതേസമയം മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്‌താവിന്‍റെ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറന്നു. ക്ഷേത്രതന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചത്. ശബരിമല തീർഥാടനം ടാക്‌സി നിരക്ക് 2022-23 താഴെ പറയുന്ന ക്രമത്തിൽ:
സീരിയൽനമ്പർ | വാഹനത്തിന്‍റെ ഇനം | സീറ്റിങ് കപ്പാസിറ്റി | കോട്ടയം മുതൽ എരുമേലി വരെ | കോട്ടയം മുതൽ നിലക്കൽ വരെ | കോട്ടയം മുതൽ നിലക്കൽ വരെ തിരികെ എരുമേലി വഴി | കോട്ടയം മുതൽ പമ്പ വരെ | ||||
നിരക്ക് | അധികനിരക്ക് (ഒരു മണിക്കൂർ) | നിരക്ക് | അധികനിരക്ക് (ഒരു മണിക്കൂർ) | നിരക്ക് | അധികനിരക്ക് (ഒരു മണിക്കൂർ) | നിരക്ക് | അധികനിരക്ക് (ഒരു മണിക്കൂർ) | |||
1 | ടാക്‌സി, കാർ, ടൂറിസ്റ്റ് ടാക്‌സി അംബാസിഡർ/ഇൻഡിക്ക | 5 | 1950 | 50 | 3190 | 50 | 3960 | 60 | 3960 | 60 |
2 | ടവേര | 7 | 2970 | 50 | 4180 | 60 | 5170 | 80 | 5170 | 80 |
3 | സ്‌കോർപിയോ, മഹീന്ദ്ര സൈലോ | 7 | 2970 | 50 | 4180 | 60 | 5170 | 80 | 5170 | 80 |
4 | ഇന്നോവ | 7 | 2970 | 50 | 4180 | 60 | 5170 | 80 | 5170 | 80 |
5 | മഹീന്ദ്ര ജീപ്പ്/കമാൻഡർ | 9 | 2970 | 50 | 4180 | 60 | 5170 | 80 | 5170 | 80 |
6 | ടാറ്റാ സുമോ | 9 | 2970 | 50 | 4180 | 60 | 5170 | 80 | 5170 | 80 |
7 | ടൊയോട്ടോ ക്വാളിസ് ക്രൂയിസർ | 9 | 2970 | 50 | 4180 | 60 | 5170 | 80 | 5170 | 80 |
8 | മഹീന്ദ്ര വാൻ | 11 | 3740 | 60 | 6050 | 90 | 6710 | 100 | 7480 | 110 |
9 | ടെമ്പോട്രാവലർ | 12 | 3740 | 60 | 6050 | 90 | 6930 | 100 | 7700 | 110 |
10 | ടെമ്പോട്രാവലർ | 13 | 3850 | 60 | 6160 | 90 | 7260 | 110 | 7920 | 110 |
11 | ടെമ്പോട്രാവലർ | 14 | 3960 | 60 | 6270 | 90 | 7590 | 110 | 8030 | 120 |
12 | ടെമ്പോട്രാവലർ | 17 | 4620 | 70 | 7040 | 100 | 8470 | 120 | 8690 | 130 |
13 | മിനി ബസ് ടെമ്പോട്രാവലർ | 19 | 5170 | 80 | 7700 | 110 | 9130 | 130 | 9460 | 140 |
14 | മിനി ബസ് | 27 | 6160 | 90 | 8910 | 130 | 10,890 | 160 | 11,000 | 160 |
15 | മിനി ബസ് | 29 | 6270 | 90 | 9020 | 130 | 11,000 | 160 | 11,000 | 160 |
16 | മിനി ബസ് | 34 | 7040 | 100 | 10,120 | 150 | 12,430 | 180 | 12,320 | 180 |
17 | ബസ് | 49 | 10,230 | 150 | 13,310 | 200 | 16,940 | 250 | 16,170 | 240 |